അരൂർ നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

Share this Video

മണ്ഡലത്തിലെ സ്കൂൾ, ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ, യുവാക്കൾക്ക് തൊഴിൽ അവസരം,തൊഴിലില്ലായ്മ പ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് അരൂർ നിയോജകമണ്ഡലത്തിലെ യുവാക്കൾ

Related Video