മലപ്പുറം നെടിയിരുപ്പ് ജിഎൽപിഎസ് സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുമെന്ന് അറിഞ്ഞതോടെ വിദ്യാർഥികളും അധ്യാപകരും സന്തോഷത്തിൽ; ഈ വർഷം കെട്ടിടം പൂർത്തിയാകും