
വയനാട്ടിൽ കാട്ടാന ആക്രമണം തുടർകഥയാകുമ്പോൾ അധികൃതരുടെ വാക്കുകൾ പാഴ്‍വാക്കാകുന്നുവോ?
കാട്ടാന ആക്രമണത്തിനെതിരെ ശാശ്വത പരിഹാരം വേണം, നഷ്ടപരിഹാരം 50 ലക്ഷമാക്കി ഉയർത്തണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ, വയനാട്ടിൽ കാട്ടാന ആക്രമണം തുടർകഥയാകുമ്പോൾ അധികൃതരുടെ വാക്കുകൾ പാഴ്‍വാക്കാകുന്നുവോ?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക