കൗൺസില‍ർക്കെതിരായ മോഷണപരാതി; വാച്ചും ഫയലും മോഷ്ടിച്ചെന്ന ആരോപണം തള്ളി കൗൺസില‍ർ ബിജു മാത്യൂസ്

Share this Video

പാലാ നഗരസഭയിലെ മോഷണപരാതി; കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന ആരോപിച്ച് നഗരസഭാധ്യക്ഷ ദിയ പുളിക്കക്കണ്ടം; ആരോപണം തള്ളി കൗൺസില‍ർ ബിജു മാത്യൂസ് Pala Municipality | Diya Binu Pulikkakandam | Theft case

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video