നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി; കേസിൽ നാല് പ്രതികൾക്കും അങ്കമാലി കോടതിയാണ് ജാമ്യം നിഷേധിച്ചത്