നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; പ്രതികൾക്ക് ജാമ്യം നിഷേധിച്ച് അങ്കമാലി കോടതി

Share this Video

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകട കേസിൽ സുഹൈലടക്കമുള്ള നാല് പ്രതികളുടെ ജാമ്യം നിഷേധിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി; ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്

Related Video