'പരാതി നൽകാൻ എത്തിയപ്പോൾ പൊലീസ് സ്റ്റേഷൻ പൂട്ടിയിട്ട് പോയി, വരുന്നത് വരെ പ്രതിഷേധിക്കും'

Share this Video

ദില്ലിയിൽ ഇന്നത്തെ പ്രതിഷേധങ്ങൾ ആരംഭിച്ചിരിക്കുന്നു, ഇടത് വനിതാസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തം, പരാതി നൽകാൻ സാധ്യമാകുംവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പി കെ ശ്രീമതി Delhi Police | SIR | Gyanesh Kumar | Left Women Organizations Protest

Related Video