പത്തനംതിട്ട കോഴഞ്ചേരി ജില്ല ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് വീട്ടമ്മ, കുത്തിവെയ്പ് എടുത്ത ശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി