
തുരുത്തി ഫ്ലാറ്റ് സമുച്ചയ നിർമ്മാണം;ഉദ്ഘാടനം കഴിഞ്ഞിട്ട് 8 മാസം,ഭവനരഹിതർ ഇപ്പോഴും പുറത്ത്
തുരുത്തി ഫ്ലാറ്റ് സമുച്ചയം എൽഡിഎഫിൻ്റെ മുൻ ഭരണസമിതി ഉദ്ഘാടനം നടത്തി 8 മാസം കഴിഞ്ഞിട്ടും ഭവനരഹിതർ ഇപ്പോഴും കാത്തിരിക്കുകയാണ്, അനുബന്ധ ജോലിയിലെ കാലതാമസം ഇപ്പോഴും താമസയോഗ്യമായിട്ടില്ല
Add Asianetnews as a Preferred Source
