ചുമച്ചതിന് കാസർകോട് അയൽവാസി വീട്ടിൽ കയറി തല അടിച്ചുപൊട്ടിച്ചു; ചുമച്ചത് കളിയാക്കാനാണെന്ന് പറഞ്ഞായിരുന്നു പാത്രം ഉപയോഗിച്ച് മർദിച്ചത്