ചുമച്ചത് ഇഷ്ടപ്പെട്ടില്ല; അയൽവാസി വീട്ടിൽ കയറി തല അടിച്ചുപൊട്ടിച്ചു

Share this Video

ചുമച്ചതിന് കാസർകോട് അയൽവാസി വീട്ടിൽ കയറി തല അടിച്ചുപൊട്ടിച്ചു; ചുമച്ചത് കളിയാക്കാനാണെന്ന് പറഞ്ഞായിരുന്നു പാത്രം ഉപയോ​ഗിച്ച് മർദിച്ചത്

Related Video