പ്രതിപക്ഷ ഉപനേതൃ പദവി; സിപിഎമ്മിലെ നീക്കങ്ങൾ നിരീക്ഷിച്ച് സിപിഐ
പ്രതിപക്ഷ ഉപനേതൃ പദവിയിൽ സിപിഎമ്മിൽ സംഭവ വികാസങ്ങൾ എങ്ങനെ ഉരിതിരിയുമെന്ന് നിരീക്ഷിക്കാൻ സിപിഐ. സിപിഎം വിശാലയോഗം കൈക്കൊള്ളുന്ന തീരുമാനം അറിയട്ടെ എന്നാണ് പാർട്ടി തീരുമാനം.