
മരണത്തിനും ജീവിതത്തിനുമിടയിലെ ആ നേർത്ത നൂൽപ്പാലം… ഒടുവിൽ അവിടെ ജീവിതം ജയിച്ചു കയറിയിരിക്കുന്നു! ആയിരക്കണക്കിന് മനുഷ്യരെ വിഴുങ്ങിയ ഹിമാലയൻ പ്രളയത്തിന്റെ ഒമ്പതാം നാൾ, ഇരുളടഞ്ഞ ഒരു തുരങ്കത്തിനുള്ളിൽ നിന്ന് പ്രതീക്ഷയുടെ ആ വലിയ വാർത്ത പുറത്തുവന്നിരിക്കുന്നു.