'ഇസ്ലാമിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപ്രാധാന്യം';കാന്തപുരത്തെ തള്ളി പാളയം ഇമാം

Share this Video

'ഇസ്ലാമിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപ്രാധാന്യം. സ്ത്രീകൾക്ക് പൊതുരംഗത്ത് വരുന്നതിന് ഇസ്ലാമിൽ തടസങ്ങളില്ല എന്നതിന് തെളിവുകൾ ധാരാളമാണ് ', കാന്തപുരത്തെ തള്ളി പാളയം ഇമാം

Related Video