മെസിയുടെ പേരിലെ തട്ടിപ്പ്: മുൻമന്ത്രി പദവി ദുരുപയോഗം ചെയ്തു; അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ചേർന്നു
മെസിയുടെ പേരിലെ തട്ടിപ്പിൽ മുൻമന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഓൺലൈനായി ചേർന്നു