ഇനി വാഴ വെച്ചാൽ പോക്കറ്റ് നിറയ്ക്കാം! വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രം | Banana Farming

ഇനി വാഴ വെച്ചാൽ പോക്കറ്റ് നിറയ്ക്കാം! വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രം | Banana Farming

Published : Sep 08, 2026, 06:15 PM IST

രാജ്യത്തെ വാഴക്കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൂടുതല്‍ വിളകളെ വിദേശ നിക്ഷേപ നയത്തിന് കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഴക്കൃഷി പോലുള്ള പ്ലാന്റേഷന്‍ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപ ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

05:04രമ്യ ഹരിദാസ് പ്രശ്നം വളഷാക്കുന്നോ?; കെപിസിസി നേതൃത്വത്തിന് അതൃപ്തി | Ramya Haridas
03:14മാസപ്പടി കേസിൽ വിശദീകരണത്തിന്റെ ആവശ്യമില്ല, സമ്മതിച്ച കാര്യങ്ങൾ തെളിയിക്കേണ്ടതില്ല: സണ്ണി ജോസഫ്
01:05മൈജി മാസ് ഓണം; സീസൺ ഫോർ നറുക്കെടുപ്പ് നടന്നു | MyG Onam Mass Onam
04:58'മറ്റൊരു മാർ​ഗവും ഇല്ല, ബസുകൾ നിർത്തി വെച്ച് സമരം ചെയ്യും'; സ്വകാര്യ ബസ് ജീവനക്കാർ സമരത്തിലേക്ക്
03:06കൊച്ചി മെട്രോയിലെ സ്ത്രീ തൊഴിലാളികൾ സമരത്തിലേക്ക്
08:22ഇ ഡിയുടെ വാൾ പിണറായിക്ക് നേരെ; അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ഇ ഡി | Pinarayi Vijayan
05:15ഇഡിയുടെ നിർണായക നീക്കം; പിണറായിക്കെതിരെ കേസെടുക്കുമോ? | ED | Pinarayi Vijayan
03:10പുറത്ത് യുഎസ്-ഇസ്രായേൽ മിസൈൽ, അകത്ത് ആഭ്യന്തര കലാപം; ഇറാൻ വീഴുമോ? | Iran Internal issue
03:07ഇഡലി വില്‍പ്പനയിലൂടെ അതിജീവനത്തിനായി പോരാടുന്ന ബെംഗളുരുവിലെ നിംഗമ്മ കുടിയൊഴിപ്പിക്കല്‍ ഭീതിയിലാണ്