രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ഇൻഷുറൻസ് കമ്പനിയുടെ തലപ്പത്തേക്ക് ആദ്യമായി മലയാളി; ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി സിഎംഡിയായി ലാവണ്യ ആര്‍ മുണ്ടയൂര്‍ നിയമിതയായി