
കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭയിൽ 2 മലയാളികളും
കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും; ചുമതലയേൽക്കുമ്പോൾ 11 മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്യും മന്ത്രിസഭയിൽ 2 മലയാളികളും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക