യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം; ദൃശ്യങ്ങൾ പുറത്ത്

Share this Video

മലപ്പുറം പുൽപ്പറ്റ പഞ്ചായത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം നടത്തിയതായി പരാതി; ഗുണഭോക്താക്കളെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് പണം നൽകിയതെന്ന് സിപിഎം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video