വിഷുവിന് മോനെ കാത്തിരുന്ന അച്ഛനും അമ്മയും കണ്ടത് മൃതദേഹമാണ്, ഈ കേസ് തേച്ചുമാച്ചു കളയാനാകില്ല; അഞ്ചരക്കണ്ടി കോളേജിലെ ഒരു വിദ്യാർത്ഥി മരിച്ചിട്ട് ആരും തിരിഞ്ഞു നോക്കാത്തത് എന്തുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല