
വാക്കേറ്റത്തിന് പിന്നാലെ മലപ്പുറം വണ്ടൂരിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു ;പ്രതി പിടിയിൽ
വണ്ടൂരിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു; വിദേശത്തെ ജോലി ഫഹദിന്റെ പിതാവ് നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ചാണ് കാളികാവ് സ്വദേശി മിസ് ഹബ് ആക്രമിച്ചത് Malappuram | Kerala Police | Murder attempt