
മദ്യലഹരിയിൽ പതിനഞ്ചുകാരനെ അച്ഛൻ തല്ലിച്ചതച്ചു, കുട്ടിക്ക് ഗുരുതര പരിക്ക്
'കൊച്ചിന്റെ തലയിലും കൈയിലും ചോര വരുന്ന അവരെ അടിച്ചു, അവൻ പേടിച്ച് ഓടി'; മദ്യലഹരിയിൽ പതിനഞ്ചുകാരനെ തല്ലിച്ചതച്ച് അച്ഛൻ, കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി, പിതാവ് നജീബ് അറസ്റ്റിൽ Idukki | Drunken father attacked son | Kerala Police