കാസർകോട്ടെ ബിജെപിയിലെ ഭിന്നതയെന്ന ആരോപണം: പാർട്ടിയിൽ ഭിന്നതയില്ല,കെ സുരേന്ദ്രനുമായി ഭിന്നതയില്ല, വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ മുസ്ലിം ലീഗ്, മഞ്ചേശ്വരത്ത് പ്രധാനമന്ത്രി പ്രചാരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ല പ്രസിഡൻ്റ് അശ്വനി Kasaragod | BJP | K Surendran