
'20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ കാത്തിരിക്കുകയായിരുന്നു'; പ്രതിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു
ഫാറൂഖ് അബ്ദുള്ളക്കെതിരായ വധശ്രമം; 20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് പ്രതി, ചോദ്യം ചെയ്യല്‍ തുടരുന്നു, പ്രതിക്ക് ഭീകര ബന്ധമില്ലെന്ന് നിഗമനം