യുക്രൈനെ വിറപ്പിക്കാൻ കിമ്മിന്റെ ‘ഡ്രോൺ പട’; റഷ്യയിൽ വൻ ഉത്തരകൊറിയൻ സൈനിക വിന്യാസം |  Ukraine War

യുക്രൈനെ വിറപ്പിക്കാൻ കിമ്മിന്റെ ‘ഡ്രോൺ പട’; റഷ്യയിൽ വൻ ഉത്തരകൊറിയൻ സൈനിക വിന്യാസം | Ukraine War

Published : Aug 22, 2026, 10:13 AM IST

റഷ്യയിലേക്ക് പുതുതായി എത്തിയ 8,500 ഉത്തരകൊറിയൻ സൈനികരിൽ ഉക്രൈനിലെ സൈനിക താവളങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള അത്യാധുനിക ഡ്രോൺ യൂണിറ്റും ഉൾപ്പെട്ടിട്ടുണ്ടെന്ന് യുക്രൈനിയൻ ഡിഫൻസ് ഇന്റലിജൻസ് ഡെപ്യൂട്ടി മേധാവി മേജർ ജനറൽ വാദിം സ്കിബിറ്റ്സ്കി വ്യക്തമാക്കിയിരിക്കുകയാണ്.

05:00കഴിഞ്ഞ തവണ ജസ്റ്റ് മിസ്... ഇത്തവണ പിബിസി പള്ളാത്തുരുത്തി അടിക്കും
03:41പെൺകുട്ടികളുമായി സംവദിക്കാൻ രാഹുൽ​ഗാന്ധിയെത്തും; ഇൻഫ്ലുവൻസർമാരെ പെെസ കൊടുത്ത് കൊണ്ടുവരുവെന്ന് BJP
03:10സർക്കാർ ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം; ആദ്യം പുനലൂർ ആശുപത്രിയിൽ
01:18ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കോഴിക്കോട് സ്വദേശി രാഘവനാണ് മരിച്ചത്
02:40യുവാക്കൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ സമരം ജയിച്ചു; കൂടുതൽ വിദ്യാര്‍ത്ഥികളുടെ പരാതി ഏറ്റെടുക്കും
05:44ഇനി പുതിയ ട്രെയിൻ കിട്ടാനും നീട്ടാനും ബുദ്ധിമുട്ടാകും;പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതിൽ യാത്രക്കാർ
06:40കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം; സ്റ്റേ വാങ്ങി ജീവനക്കാർ
01:56'യുവാക്കളെ പാറ്റകളാക്കി മാറ്റി, ലഹരിക്കടമികളാക്കി മാറ്റാൻ ശ്രമിക്കുന്നു, പിന്നിൽ വിദേശ ശക്തികൾ'
05:22ഏഷ്യാനെറ്റ് ന്യൂസിന്റെ പാല ഗ്രാമോത്സവം; ഇന്ന് ആഘോഷങ്ങൾക്ക് തുടക്കമാകും