സർക്കാർ ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം; ആദ്യം പുനലൂർ ആശുപത്രിയിൽ

Share this Video

സര്‍ക്കാര്‍ ജില്ലാ-ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്; ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ നടപ്പാക്കും

Related Video