
ഇനി പുതിയ ട്രെയിൻ കിട്ടാനും നീട്ടാനും ബുദ്ധിമുട്ടാകും;പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതിൽ യാത്രക്കാർ
പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതിൽ ആശങ്കയുമായി യാത്രക്കാർ; മംഗലാപുരം സ്റ്റേഷൻ പാലക്കാട് ഡിവിഷനിൽ നിന്ന് മാറിയതോടെ വടക്കൻ കേരളത്തിലേക്കുളള യാത്ര ബുദ്ധിമുണ്ടാകുമെന്നാണ് ആശങ്ക