ബ്ലിങ്കിറ്റ് സംഭരണകേന്ദ്രത്തിൽ പുഴുവരിച്ച മുട്ടകളും വൃത്തിഹീനമായ അന്തരീക്ഷവും; മംഗളൂരുവിലെ കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ, നഗരത്തിൽ പരിശോധന തുടരുന്നു