
കൂറുമാറ്റമെന്ന് കോൺഗ്രസ് പരാതി; പാലാ നഗരസഭ യുഡിഎഫ് കൗൺസിലർമാർക്ക് തെര. കമ്മീഷൻ നോട്ടീസ്
കൂറുമാറ്റമെന്ന് കോൺഗ്രസ് പരാതി; പാലാ നഗരസഭ യുഡിഎഫ് കൗൺസിലർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്, പാർട്ടി വിപ്പ് ലംഘിച്ചെന്ന പരാതിയിൽ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകണംPala Municipality | UDF | LDF | Election commission | Congress