
ഹോർമൂസിൽ 'തീ മഴ' പെയ്യുമ്പോഴും യുദ്ധമില്ലെന്ന് വൈറ്റ് ഹൗസ്; നിണായക ചോദ്യങ്ങൾക്ക് മുന്നിൽ ജെഡി വാൻസ്
ഇറാനുമായുള്ള യുദ്ധം എപ്പോൾ അവസാനിക്കും? കുതിച്ചുയരുന്ന ഇന്ധനവില എപ്പോൾ സാധാരണ നിലയിലാകും? ലോകം ഉറ്റുനോക്കുന്ന ഈ നിർണായക ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടിയില്ലാതെ പതറി നിൽക്കുകയാണ് അമേരിക്ക