ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന് പയ്യന്നൂരിൽ സാമൂഹിക വിരുദ്ധർ ബൈക്ക് കത്തിച്ച പി പ്രസന്നൻ; തന്റെ ഉപജീവനമാർഗമാണ് ഒരു ദിവസം കൊണ്ട് ഇല്ലാതായത്; പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ ജാഗ്രത പയ്യന്നൂർ കൂട്ടായ്മ പ്രസന്നന് പുതിയ ബൈക്ക് കൈമാറി