
വൈകാരികമായിരുന്നു, പാമ്പ് കടിയേറ്റ് അനിയൻ മരിച്ച വിവരം ഇന്നലെയാണ് അനോഷിനോട് പറഞ്ഞത്: ഡോ.രമേഷ്
ഞങ്ങൾ രണ്ട് ചോക്ലേറ്റ് കൊടുത്താൽ ഒന്ന് അവൻ അനിയനായി മാറ്റി വയ്ക്കും, വീട്ടിൽ പോയി അനിയനൊപ്പം ഫുട്‍ബോൾ കളിക്കണമെന്ന് എപ്പോഴും പറയുമായിരുന്നു; ആൻജോ പാമ്പ് കടിയേറ്റ് മരിച്ച വിവരം അനോഷിനെ അറിയിച്ചുവെന്ന് ഡോക്ടർ