
ഇറാൻ ഉപരോധം: കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില, ഒറ്റയടിക്ക് 8% വർധന
എണ്ണവില കുതിക്കുന്നു... ബ്രെൻഡ് ക്രൂഡ് ഓയിൽ വില കൂടി, ഒറ്റയടിക്ക് 8% വർധന, ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും വില കൂട്ടുമെന്ന് ഇറാൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക