പാലക്കാട് മെഡി. കോളേജിൽ ഹൗസ് സർജൻമാരുടെ ഡ്യൂട്ടി ബഹിഷ്കരിച്ചുകൊണ്ടുള്ള സമരം തുടരുന്നു; സമരം തുടങ്ങിയിട്ട് ഒരു ദിവസം പിന്നിട്ടിട്ടും തങ്ങളുടെ പ്രശ്നം കേൾക്കാൻ ആരും തയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍