
അടച്ചിട്ട വീട്ടിൽ നിന്നും 63 വിദേശ മദ്യവും 70 വെടിയുണ്ടകളും കണ്ടെത്തു; വീട്ടുടമസ്ഥൻ പിടിയിൽ
കോഴിക്കോട് താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ നിന്നും 63 വിദേശ മദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി. എക്സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. വീട്ടുടമസ്ഥൻ പിടിയിൽ.