
ഗൂഡല്ലൂരിലിറങ്ങിയ നരഭോജി കടുവയെ പിടികൂടാനാകാതെ 12-ാം ദിവസം; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാര്‍
ഗൂഡല്ലൂരിലിൽ രണ്ട് പേരെ കൊന്നു തിന്ന നരഭോജി കടുവയെ പിടികൂടാനാകാതെ 12-ാം ദിവസം; ഓപ്പറേഷൻ ഓവാലി ടൈഗര്‍ കൂടുതൽ സ്ഥലങ്ങളിലേക്ക് തെരച്ചിൽ വ്യാപിപ്പിക്കും, പുറത്തിറങ്ങാൻ ഭയന്ന് ഗോത്ര ജനതയടക്കമുള്ളവര്‍