പാലക്കാട് കോൺഗ്രസ് കൗൺസിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; തെളിവുകൾ പൊലീസിന് കൈമാറിയെന്ന് യുവതി, ഷാഫി പറമ്പിലിന്റെയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് അതിജീവിത Palakkad | Sexual assault case | Crime news | Kerala Police