'LDF-ന്റെ പേരിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വ്യക്തിപരമായ കുത്തിത്തിരുപ്പും കുപ്രചാരണങ്ങളും നടത്തുന്നു'

Share this Video

ഇടതുപക്ഷത്തിന്റെയോ കമ്യൂണിസ്റ്റ് ആശയത്തിന്റെ മണം പോലും ഉള്ളതുമായ ഒരു പ്രചരണവും നടത്തുന്നില്ലെന്ന് ജി സുധാകരൻ, വ്യക്തി ജീവിതത്തിൽ ഉടയുന്ന ബിംബം, ബിജെപിയുമായി ഡീൽ ഉറപ്പിച്ചപോലെയാണ് സുധാകരൻ സംസാരിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം

Related Video