
ധർമ്മടത്ത് പ്രചാരണത്തിനായി 40 കോടി രൂപ ചെലവിടുന്നു, ; ഭയന്ന് തുടങ്ങിയിരിക്കുന്നു സിപിഎം:അബ്ദുൾ റഷീദ്
സിപിഎം ഉദയംകൊണ്ട മണ്ണായ പാറപ്പുറത്ത് പാർട്ടിയുടെ ഉദകക്രിയ നടത്താനാണ് പിണറായി വിജയൻ മത്സരിക്കുന്നത്,139 മണ്ഡലങ്ങളിലേയും ജനങ്ങൾ വോട്ട് ചെയുന്നത് പിണറായി വിജയനെ തോൽപ്പിക്കാൻ വേണ്ടിയാണ്; അബ്ദുൾ റഷീദ്Pinarayi Vijayan | Dharmadom | CPM | UDF