ഇസ്ലാമിൽ ലിംഗവിവേചനം ഇല്ല; കാന്തപുരത്തെ തള്ളി പാളയം ഇമാം, ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുന്നുവെന്ന് കാന്തപുരം