ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കൈക്കൂലി കേസ്; വിരമിച്ച ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ

Share this Video

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ വിരമിച്ച ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ. കടവന്ത്ര സ്വദേശിയായ കൃപ എൻ കെ ആണ് വിജിലൻസിന്റെ പിടിയിലായത്. Kadavanthra | Ernakulam | Bribery

Related Video