അടിസ്ഥാന ശമ്പളം കൂട്ടണമെന്ന ആവശ്യവുമായി പാലിയേറ്റീവ് കെയർ നഴ്സുമാർ; യാത്രാ ബത്ത അനുവദിക്കണം, ശമ്പളം 40000 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുമായി സർക്കാരിനെ സമീപിച്ച് നഴ്സുമാർ Palliative Care Nurses | Wage Increase | Kerala Government