
മണ്ണിടിച്ചില്‍ തടയാന്‍ ടാര്‍പോളിന്‍ ഷീറ്റ്; കണ്ണൂർ കപ്പണത്തട്ടിൽ നാട്ടുകാർ ആശങ്കയിൽ
ശക്തമായ മഴയിൽ കണ്ണൂർ കപ്പണത്തട്ടിൽ മണ്ണിടിച്ചിൽ; സിമന്റ് പാളികൾ ഇളകി വീഴുന്നു, വലിയ മഴ വന്നാൽ വലിയ പ്രശ്നമാണ് , മൂന്ന് കൊല്ലമായി ജനങ്ങൾ കഷ്ടപ്പെടുന്നുവെന്ന് നാട്ടുകാർ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക