
യൂട്യൂബർ പ്രവാസിയെ മർദിച്ച സംഭവം; അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളത് കൊണ്ടാണെന്ന് ആരോപണം
കാസർകോട് പ്രവാസിയായ അബ്ദുൽ അഹദിനെ യൂട്യൂബർ ഖാദർ കരിപ്പൊടി ക്രൂരമായി മർദിച്ച സംഭവം, മർദന ദൃശ്യങ്ങൾ പുറത്ത്; അറസ്റ്റ് ചെയ്യാത്തത് പൊലീസ് സ്വാധീനമുള്ളത് കൊണ്ടാണെന്ന് അബ്ദുൽ അഹദിയുടെ ആരോപണം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക