തൃശൂര്‍ പൂരം നടത്തിപ്പ്; ജനവികാരവും ആചാരഅനുഷ്ഠാനങ്ങളും മാനിച്ച് ജില്ലാ ഭരണകൂടത്തോട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്