
തുടർ ചികിത്സയ്ക്ക് പ്രശ്നമുണ്ടാകില്ല, പൂരം നടത്തിപ്പിൽ കൂടിയാലോചന നടത്തുമെന്ന് കെ രാജൻ
'അഞ്ച് മൃതശരീരങ്ങളുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു, മൂന്നെണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു, DNA ടെസ്റ്റ് വേഗത്തിലാക്കും'; പൂരം നടത്തിപ്പിൽ ദേവസ്വം ബോർഡുമായി കൂടിയാലോചന നടത്തുമെന്ന് കെ രാജൻ