പരാതി ഉണ്ടെങ്കിൽ അത് പാർട്ടി സെക്രട്ടേറിയറ്റിന് മുന്നിലാണ് കിട്ടുക, ജനങ്ങളോട് പറയേണ്ട സമയത്ത് പാർട്ടി പറയും, സെക്രട്ടറിയെ മാറ്റാൻ ജില്ല കമ്മിറ്റിക്ക് അധികാരം ഉണ്ടെന്ന് എൻ എൻ കൃഷ്ണദാസ്