ആശങ്കയിൽ പത്തനംതിട്ട ജില്ല; ഒറ്റ രാത്രി കൊണ്ട് റാന്നി ടൗൺ മുങ്ങി, വലിയ നാശനഷ്ടം, വനമേഖലയിലെ ഉരുൾപൊട്ടൽ പുഴ കവിഞ്ഞൊഴുകിയത് അപ്രതീക്ഷ വെള്ളപ്പൊക്കത്തിന് കാരണമായി, ക്യാമ്പുകൾ സജ്ജം