കോഴിക്കോടിന്റെ മലയോര മേഖലകളിൽ നിൽക്കാതെ മഴ; മഴ തുടര്‍ന്നാൽ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും

Share this Video

കോഴിക്കോടിന്റെ മലയോര മേഖലകളിൽ നിൽക്കാതെ മഴ; ഈങ്ങാപ്പുഴ പ്രദേശങ്ങളിൽ അമ്പതോളം വീടുകളിൽ വെള്ളം കയറി, മഴ തുടര്‍ന്നാൽ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും, താമരശ്ശേരിയിലും നിരവധി വീടുകളിൽ വെള്ളം കയറി

Related Video