സഭയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.സി ജോർജ്; ചില മെത്രാന്മാർ യുഡിഎഫുകാർ, ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട, FCRA വരും, നിയമം പാലിക്കാത്തവരെ പാലിപ്പിക്കും, സഭയായാലും എന്തായാലും വിദേശത്തു നിന്ന് പണം വന്നാൽ കണക്ക് കാണിക്കണമെന്നും പി.സി ജോർജ്